പുതുപ്പള്ളി: തൃത്തല്ലൂർ ചമ്പക്കൂട്ടത്തിൽ വാസു (66) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: രമ്യ, സൗമ്യ (ടി.എം.ജി കോളജ് െലക്ചറർ), സുരമ്യ. മരുമക്കൾ: സുജിത്ത് (നേവി), കൃഷ്ണകുമാർ (ക്ലർക്ക്), അജു (ഇൻഫോപാർക്ക്). സഹോദരങ്ങൾ: സുരേന്ദ്രൻ, വിജയൻ, അമ്മുണ്ണി, ശ്രീമതി, സതി, ശാരദ, മണി, ഗിരിജ, പരേതയായ രമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തിൽ.