മഞ്ചേരി: എടവണ്ണപ്പാറ സ്വദേശിയും മഞ്ചേരി മേലാക്കത്ത് താമസിക്കുന്ന അറ്റുപുറത്തു പരേതനായ കോയയുടെ മകനും സിൽക്ക് റിട്ട. എം.ഡിയുമായ ചാളക്കണ്ടി മൂസക്കുട്ടി (62) നിര്യാതനായി. ഭാര്യ: സബീന.മക്കൾ: അസീബ്, ഷമീന, റുബിയ. മരുമക്കൾ: നശീദ് (കൊടിയത്തൂർ), ഫഹദ് (ഫാറൂഖ് കോളജ്). സഹോദരങ്ങൾ: ചാളക്കണ്ടി മുഹമ്മദ്കുട്ടി, മരക്കാർകുട്ടി, അബ്ദുല്ല, ആലിക്കുട്ടി, ആമിന കൂളിമാട്, ഫാത്തിമ വെട്ടുപാറ, മറിയ ടീച്ചർ പാഴൂർ.