ഓച്ചിറ: മേമന തെക്ക് കുന്നുതറയിൽ പരേതനായ ദാമോദരന്റെ ഭാര്യ കാർത്യായനി (96) നിര്യാതയായി. മക്കൾ: രോഹിണിക്കുട്ടി, ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), പരേതരായ ഗോപിനാഥൻ, വിശ്വനാഥൻ. മരുമക്കൾ: പരേതനായ രാജപ്പൻ, രാധ, ഗീത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.