രാമപുരം: പനങ്ങാങ്ങര ജാറത്തിങ്ങൽ പരേതനായ പുലാക്കൽ അബ്ദുല്ലയുടെ മകൻ ത്വൽഹത്ത് (63) നിര്യാതനായി. ഭാര്യ: കിഴക്കേതലക്കൽ നഫീസ (വറ്റല്ലൂർ). മക്കൾ: ബുഷ്റ, ഹബീബ് (ജിദ്ദ). മരുമക്കൾ: ഉരുണിപ്പിലാൻ ജലീൽ (പരിയാപുരം), മണ്ണുംപറമ്പിൽ റൗഫാന ഫാത്തിമ (കടുങ്ങപുരം).