കിഴക്കേക്കല്ലട: കൊടുവിള ചിറ്റൂർ പുത്തൻവീട്ടിൽ പരേതനായ കോശിയുടെ മകൻ സെനിൻ കോശി (39) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: സൂസമ്മ കോശി. ഭാര്യ: മിനു (മഠത്തിൽ കാരാഴ്മ ഇടവന മഠത്തിൽ കുടുംബാംഗം). മക്കൾ: ആൽബി, ആൻഡ്രിയ. സഹോദരി: സിനി കോശി (കാനഡ).