എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ കാരേപറമ്പിലെ പരേതനായ പരശുരാമൻ കുന്നത്ത് കമ്മുകുട്ടിയുടെ ഭാര്യ സഫിയ (84) നിര്യാതയായി. മക്കൾ: അബ്ദുറസാഖ് (ബാപ്പു), ഹബീബ, സഹീദ, അലി, സുഹ്റാബി, അഷ്റഫ് (കുഞ്ഞു). മരുമക്കൾ: സി.പി. അബ്ദുറഹിമാൻ (പുള്ളിയിൽപ്പാറ), അഷ്റഫ് (വാക്കാലൂർ), സുബൈദ (കൂരിത്ത്), ബുഷ്റ (ചേലക്കോട്), പരേതനായ മുഹമ്മദ് (പന്നിപ്പാറ).