ഓച്ചിറ: ചെട്ടികുളങ്ങര കൈത തെക്ക് അരവിന്ദഭവനത്തിൽ അരവിന്ദാക്ഷൻ (88-റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. കണ്ണമംഗലം തെക്ക് കോയിപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: അരുന്ധതി (തഴവ കാരിയപള്ളിൽ കുടുംബാംഗം). മക്കൾ: അനിൽ, അമ്പിളി. മരുമക്കൾ: നിഷാകുമാരി, രാജേഷ്കുമാർ (സ്റ്റോർ സൂപ്രണ്ട്, ലെപ്രസി സാനറ്റോറിയം, നൂറനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.