മലപ്പുറം: മുണ്ടക്കോട് തറയിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കോർമത്ത് നഫീസ നിര്യാതയായി. മക്കൾ: അബ്ദുൽ ഹകീം പാണായി (എക്സ് ഫിഫ റഫറി ആൻഡ് റിട്ട. റീജനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, മലപ്പുറം), അബ്ദുൽ അസീസ് മഞ്ചേരി (റിട്ട. ശിരസ്തദാർ, ജില്ല കോടതി), അബ്ദുൽ ബഷീർ ആനക്കയം (റിട്ട. അസി. എൻജിനീയർ പി.ഡബ്ല്യു.ഡി മലപ്പുറം), അബ്ദുൽ റഫീഖ് മുണ്ടക്കോട് (റിട്ട. അസി. രജിസ്ട്രാർ, കോഴിക്കോട് സർവകലാശാല), ആയിഷ, സംസാദ്, ഷറഫുന്നിസ, നജ്മുന്നീസ. മരുമക്കൾ: പുതുശ്ശേരി ആലിക്കുട്ടി, മലപ്പുറം (എക്സ് സർവിസ് മെൻ), പാറമ്മൽ അബ്ദുൽ മജീദ് (റിട്ട. സെയ്ൽസ് ടാക്സ് ഓഫിസർ, മലപ്പുറം), മൂത്തേടത്ത് ഷൗക്കത്തലി മമ്പാട്, ചിറക്കത്തൊടി കുഞ്ഞിപ്പ കോഡൂർ, കൊടിത്തൊടിക ഉമ്മു അയ്മനത്ത്, കൂരിമണ്ണിൽ പട്ടിയിൽ ബുഷ്റ, മുല്ലപ്പള്ളി ഫാത്തിമ, കപ്രക്കാടൻ നസീമ (എംപ്ലോയ്മെന്റ് ഓഫിസർ, മലപ്പുറം).