കൊട്ടാരക്കര: മാരൂര്‍ മംഗലത്ത് മേലതില്‍ പുഷ്പാംഗദന്റെ ഭാര്യ ഭാരതി (70) നിര്യാതയായി. മക്കള്‍: അഭിലാഷ്, അശ്വതി. മരുമക്കള്‍: ടി.എസ്. സൂര്യ, ജയന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.