കൂട്ടിലങ്ങാടി: പറമ്പാട്ടുപറമ്പ് എൽ.പി സ്കൂളിന് സമീപം ചെറാഞ്ചീരി കുഞ്ഞീമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കോഴിക്കരുവാട്ടിൽ മൊയ്തീൻ. മക്കൾ: അബൂബക്കർ, അബ്ബാസ്, അബ്ദുൽ ബഷീർ, അബ്ദുസ്സമദ്, അബ്ദുൽ റഷീദ് (ഇരുവരും സൗദി), ആയിഷ, സുമയ്യ, സാബിറ, റജീന, പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ്, അബ്ദുൽ സലാം. മരുമക്കൾ: ആദം, അഷ്റഫ് (ഇരുവരും പെരിന്തൽമണ്ണ), ബഷീർ (മണ്ണാറമ്പ്), അബ്ദുൽ റഷീദ് (കാളമ്പാടി), റംലത്ത്, ഉമ്മുസൽമ, സക്കീന, സലീന, മുംതാസ്, നസീമ, റൈഹാനത്ത്, നാദിയ.