അലനല്ലൂർ: എടത്തനാട്ടുകര ആലടിപുറം പരേതനായ കൊല്ലാരൻ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ജിദ്ദ) ഹംസ (ദമ്മാം), അബ്ദുൽ നാസർ, ആരിഫ (ഏപ്പിക്കാട്). മരുമക്കൾ: സുനീറ, റമീല, സൗഫീല, സൈതലവി (ഏപ്പിക്കാട്).