മണ്ണാർക്കാട്: മണ്ണാർക്കാട് ചോമേരി ഗാർഡനിൽ റിട്ട. അസിസ്റ്റൻറ് എൻജിനീയർ ഊരോത്തൊടി ഹംസ (84) നിര്യാതനായി. മക്കൾ: ഷംല, ഷബീന. മരുമക്കൾ: യൂനസ് സലീം (ബിസിനസ്), ടി.കെ. നസീർ (ഓഡിറ്റ് ഓഫിസർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്).