പറളി (പാലക്കാട്): ഏലംകുളം മനയിൽ ഇ.എം. പരമേശ്വരൻ നമ്പൂതിരിപ്പാട് (86) നിര്യാതനായി. മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ മകനാണ്. ഭാര്യ: ശാന്ത പി. നമ്പൂതിരിപ്പാട് (കയ്പഞ്ചേരി മന). മക്കൾ: ബ്രഹ്മദത്തൻ (ആനന്ദൻ), നീലകണ്ഠൻ (ശ്രീകാന്ത്). മരുമക്കൾ: സ്വപ്ന, ഉമ. സഹോദരങ്ങൾ: സരോജിനി അന്തർജനം, തങ്കമണി, കുമാരി, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, പരേതനായ വാസുദേവൻ നമ്പൂതിരിപ്പാട്.