മയ്യനാട്: പുല്ലിച്ചിറ ലൊറേറ്റോയിൽ ജോസഫ് എം. ഫ്രാൻസിസിന്റെ ഭാര്യ ഷേർളി ജോസഫ് (63- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജോഷ്വാ, ജോയലിൻ, മെറ്റിൽഡാ. മരുമക്കൾ: റിജി, സന്ദീപ്, കോളിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.