പല്ലശ്ശന: ഒഴുവുപാറ കല്ലൻകാട് പരേതനായ മാണിക്യന്റെ മകൻ കണ്ണൻ (53) നിര്യതനായി. ഭാര്യ: സത്യഭാമ. മക്കൾ: മഹിമ, മഹിത്. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, ദൈവാനി, കല്യാണി, ലക്ഷ്മി, പങ്കജം, പാർവതി, പരേതനായ വാസു.