എരിമയൂർ: കൂട്ടാല മുഴയൻ മ്യൂച്ചിയിൽ പഴനിയുടെ മകൻ ലക്ഷ്മണൻ (60) നിര്യാതനായി. ഷൊർണൂർ ഗവ. പ്രസിലെ റിട്ട. ജീവനക്കാരനാണ്. മാതാവ്: കാശു. ഭാര്യ: രമണി. മക്കൾ: രേഷ്മ, രമേഷ്. മരുമകൻ: വിനീത്. സഹോദരങ്ങൾ: ലീല, ഉണ്ണികൃഷ്ണൻ, ലളിത.