അഞ്ചൽ: പൊടിയാട്ടുവിള തെക്കടത്തു മേലതിൽ റീബ ഭവനിൽ റാഹേലമ്മ തോമസ് (74) നിര്യാതയായി. ഭർത്താവ്: തോമസ് ലൂക്കോസ്. മക്കൾ: റോസമ്മ, റോയി, പരേതയായ ഡെയ്സി, റെജി, റെനി. മരുമക്കൾ: ജോൺ തോമസ്, അനു റോയി, കെ. പൊന്നച്ചൻ, ബീന റോയി, ജിനു മാമ്മൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പൊടിയാട്ടുവിള എ.ജി ചർച്ച് സെമിത്തേരിയിൽ.