ഓച്ചിറ: കൊറ്റമ്പള്ളി കുളത്തൂർ തറയിൽ രവീന്ദ്രന്റെ ഭാര്യ സരസമ്മ (69) നിര്യാതയായി. മക്കൾ: ബിജു, സത്യദാസ്, ചിത്ര. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.