ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ കോട്ടയാടി വടക്കതിൽ പ്രതീക്ഷയിൽ ഷംസുദീൻ കുഞ്ഞ് (78- റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: റംലാഭായി. മക്കൾ: ഷെർലി (കെ.എസ്.ആർ.ടി.സി, കായംകുളം), അനു. മരുമക്കൾ: പരേതനായ ഷാജഹാൻ, ഷീന (ഗവ. ഗേൾസ് ഹൈസ്കൂൾ, ചവറ).