പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് പുത്തൻപുരയിൽ ജി. രവീന്ദ്രൻ (85-റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: രത്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ഷാജി, ഷൂജ, ഷൈജു. മരുമക്കൾ: പി.എസ്. രാധാകൃഷ്ണൻ, എസ്. ശ്രീജ, എസ്. ദീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 6.30ന്.