കുണ്ടറ: ചന്ദനത്തോപ്പ് മാമൂട് തേവരഴികത്ത് താന്നിമൂട്ടില്‍ പരേതനായ അബൂബക്കര്‍ കുട്ടിയുടെ ഭാര്യ ആരിഫാബീവി (69) നിര്യാതയായി. മക്കള്‍: നജിമുദ്ദീന്‍ (ഫോറസ്റ്റ്), സജീന, നജീബ് (ഗള്‍ഫ്), റസീന. മരുമക്കള്‍: ഷാരിജ (ആരോഗ്യവകുപ്പ്), ഷാനവാസ് (ഗള്‍ഫ്), ഷംന, നജിമുദ്ദീന്‍ (ഗള്‍ഫ്).