ആയൂർ: അജയ ഭവനിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ അജയൻ, അനിത അരുണ, അയിഷ. മരുമക്കൾ: ലേഖ, ബാബു, സാജൻ, സജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.