നടവയൽ: വെണ്ണായിപ്പിള്ളിയിൽ ദേവസ്യ (90-പാപ്പച്ചേട്ടൻ) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മോളി, ജോസ്, കുഞ്ഞുമോൻ, പരേതയായ ലിസാമ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: ജോണി, റോസമ്മ, ജോർജ്, ലില്ലിക്കുട്ടി, പാപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.