കൽപകഞ്ചേരി: കടുങ്ങല്ലൂർ മാവോളി പാറക്കാടൻ പുരുഷോത്തമൻ (ഉത്തമൻ -52) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: വിനീത്, രതീഷ്, ബാലസുബ്രഹ്മണ്യൻ, പ്രീതി. മരുമകൻ: വിനോദ്. സഹോദരങ്ങൾ: യശോദ, രാധ, പരേതരായ ബാലൻ, സരോജിനി.