തേഞ്ഞിപ്പലം: ഒലിപ്രം 14ാം മൈലില്‍ അഞ്ജനത്തില്‍ മോഹനന്ദാസിന്റെ മകള്‍ അഞ്ജലിദാസ് (23) നിര്യാതയായി. മാതാവ്: ബിന്ദു. സഹോദരി: ഭാവന ദാസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.