വെട്ടത്തൂര്‍: കാപ്പ് പള്ളിപ്പടിയിലെ കുണ്ടപ്പാടന് ഖദീജ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുണ്ടപ്പാടന് മുഹമ്മദ് ഹാജി. മക്കള്‍: ഹംസ ഹാജി, ഉമ്മര്‍ ഹാജി, അലി അക്ബര്‍, ആമിന, സൈനബ. മരുമക്കള്‍: ഖദീജ, സുബൈറ, ഖദീജ, മമ്മു ഹാജി, മുഹമ്മദാലി.