പൂക്കോട്ടുംപാടം: തേൾപ്പാറ പരേതനായ ചിറമ്മൽ ചെക്കുവിന്റെ ഭാര്യ കുറുമ്പ (90) നിര്യാതയായി. മക്കൾ: ബാലാമണി, രാജൻ, സുന്ദരൻ, ചന്ദ്രൻ, തങ്ക, വേണുഗോപാൽ, ഉഷാദേവി, ഉണ്ണികൃഷ്ണൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: അയ്യപ്പൻ, ഹരിദാസൻ, പത്മകുമാർ, ലളിത, പത്മിനി, നളിനി, ലതിക, വിനീത, അംബിക.