പുനലൂർ: വിളക്കുടി തുമരയിൽ ശ്രീവിലാസത്തിൽ തോമസ് മാത്യു (81-റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: മിനി, ബിന (അൽഐൻ), ബിജു (സൂറത്ത്). മരുമക്കൾ: ബാബു പടിക്കൽ, ജോയി (അൽഐൻ), റിനി (സൂറത്ത്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോട്ടവട്ടം സെൻറ്തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ.