വടക്കുംതല: പള്ളിയുടെ കിഴക്കതിൽ മുഹമ്മദ് കുട്ടി (റിട്ട. പോസ്റ്റ്മാൻ-85) നിര്യാതനായി. ഭാര്യ: പാത്തക്കുട്ടി. മക്കൾ: സുഹുർബാൻ, സുൽഫിക്കർ, സലീന, മുംതാസ്, സക്കീർ. മരുമക്കൾ: അമീറ, ശിഹാബുദ്ദീൻ, കുഞ്ഞുമോൻ (പി.ഡബ്ല്യു.ഡി), സുനിജ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വടക്കുംതല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.