കല്ലുവാതുക്കൽ: പാറയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (76) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ശശികല, ശ്രീകല, ഷാജിലാൽ, പരേതനായ സതീശൻ. മരുമക്കൾ: ഷീജ, സുരേഷ് ബാബു, സജീന്ദ്രൻ, ഉമ, ഭാഗ്യലേഖ. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.