കൊല്ലം: മേടയിൽമുക്ക് എം.ആർ 141 ഇലങ്കത്ത് തെക്കതിൽ എൻ. രാമചന്ദ്രൻപിള്ള (80-റിട്ട. സൂപ്രണ്ട്, കൊല്ലം കലക്ടറേറ്റ്) നിര്യാതനായി. ഭാര്യ: ജെ. സുഷമ. മക്കൾ: നിഷ, അനീഷ്. മരുമക്കൾ: ജെ. രതീഷ് കുമാർ, എം.എസ്. സാഹിത്യ. സഞ്ചയനം എട്ടിന്.