കുനിശ്ശേരി: കാഞ്ഞിരംകാട്ടിൽ രാമൻ (71) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: പ്രേമ, പ്രമോദ്, പ്രദീപ്. മരുമക്കൾ: ശിവദാസൻ, അനുഷ. സഹോദരങ്ങൾ: ശാന്ത (അമ്മു), പരേതരായ കണ്ടമുത്തൻ, കേശവൻ, കുപ്പു.