പാലക്കാട്: രാമശ്ശേരി കുന്നത്ത് വീട്ടിൽ പത്മിനി (താര -67) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. കുമാരനുണ്ണി. മക്കൾ: ഷീന രാഗേഷ്, സുനിൽ. മരുമകൻ: രാഗേഷ് രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഐവർമഠത്തിൽ.