ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട്ടിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുരേഷ്, രതീഷ് (മൊട്ടു), സുജാത. മരുമക്കൾ: അനിത, രമ്യ.