ആനക്കര: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി നാരായണ പറമ്പില്‍ ഗോവിന്ദന്‍കുട്ടി നായരുടെ ഭാര്യ തച്ചോത്ത് വിജയലക്ഷ്മി അമ്മ (66) നിര്യാതയായി. മകള്‍: സരിത (ബി.ജെ.പി ചാലിശ്ശേരി പഞ്ചായത്ത് സെക്രട്ടറി). മരുമകന്: ശശീന്ദ്രന്.