പുതുശ്ശേരി: പരേതരായ ദാമോദരൻ നമ്പൂതിരിയുെടയും സുലോചന അക്കനമ്മയുടെയും മകൻ വി.ടി. ശിവദാസ് (68) നിര്യാതനായി. ഐ.ടി.ഐ റിട്ട. ജീവനക്കാരനാണ്. ഭാര്യ: പി.സി. കൃഷ്ണ (പടിഞ്ഞാേറ കോവിലകം മാങ്കാവ്, കോഴിക്കോട്). മകൻ: പി.സി. ഋഷികേശ് രാജ (അഴകത്ത് മഹാദേവക്ഷേത്രം കുഴൽമന്ദം). മരുമകൾ: ആതിര. സഹോദരങ്ങൾ: ബാലചന്ദ്രൻ, കേശവൻ, രാധാകൃഷ്ണൻ, സന്തോഷ്, ബിന്ദു, പരേതനായ മുരളീധരൻ.