മുണ്ടൂർ: മുട്ടികുളങ്ങര അത്തിയുല്ല മൻസിലിൽ മുഹമ്മദാലി (68) നിര്യാതനായി. മുണ്ടൂർ കൂട്ടുപാതയിൽ പരേതനായ കുഞ്ഞു മരക്കാറിന്റെ മകനാണ്. ഭാര്യ: അനിത ബാനു. മകൾ: അഖില. മരുമകൻ: ഫസാൽ. സഹോദരങ്ങൾ: ഇബ്രാഹീം, അബൂബക്കർ, യുസഫ്, മുഹമ്മദ് കുഞ്ഞ്, കദീജ, ആസിയ, പാത്ത് മുത്ത്, പരേതയായ നബീസ.