പല്ലശ്ശന: മനയ്ക്കൽ പാടത്തുപുര വീട്ടിൽ പരേതനായ അനന്തന്റെ ഭാര്യ ചിന്ന (78) നിര്യാതയായി. മക്കൾ: വിജയകുമാരി, പാർവതി, വസന്ത, കൗസല്യ. മരുമകൻ: ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിത് എലവഞ്ചേരി തൂറ്റിപ്പാടം ഗ്രായത്രിതീരം വാതക ശ്മശാനത്തിൽ.