മാനന്തവാടി: എടവക രണ്ടേനാലിലെ കാഞ്ഞിരംപാറ ജോണിയുടെ ഭാര്യ മോളി (ഏലിക്കുട്ടി -54) നിര്യാതയായി. മക്കൾ: ലിൻറ, ലിൻസി. മരുമക്കൾ: ശരത്ത്, അമൽജിത്ത്.