കൊയിലാണ്ടി: ഒറ്റണ്ടം എ.ജി പാലസ് ചോണോർ വീട്ടിൽ ചിരുതേയിക്കുട്ടിയമ്മ(80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഗീത, സുരേഷ്, രാധ, (സീനിയർ നഴ്സിങ് ഓഫിസർ പേരാമ്പ്ര താലൂക്ക് ആശുപത്രി), അനിത, സുനിത. മരുമക്കൾ: ശ്രീധരൻ പന്തലായനി(റിട്ട. വില്ലേജ് ഓഫിസർ), വടക്കയിൽ ചന്ദ്രൻ(മാനേജർ പ്രോം ടെക് കൊയിലാണ്ടി), പരേതനായ പ്രേമൻ, പ്രദീപൻ(കരുനാഗപ്പള്ളി). സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ നായർ, പരേതയായ ജാനു അമ്മ, കാർത്യായനി (മൊടക്കല്ലൂർ), ബാലകൃഷ്ണൻ(വരകുന്ന്),സുമതി. സഞ്ചയനം ശനിയാഴ്ച.