ആലത്തൂർ: വാനൂർ കീഴ്പപ്പാടം കിഴക്കേവീട്ടിൽ ഡോ. യു. അബ്ദുൽ ഷുക്കൂർ (83) നിര്യാതനായി. ഭാര്യ: മറിയാബി. മക്കൾ: അഡ്വ. രഹന, ഡോ. ഫാസിൽ (യു.കെ), മുഹമ്മദ് ഫുവാദ് (ആലത്തൂർ ദയ ഹോട്ടൽ ഉടമ). മരുമക്കൾ: ഷെഹരിയാർ (ദുബൈ), ഡോ. രശ്മി (യു.കെ), മെഹജബിൻ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4.15 ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.