വണ്ടിത്താവളം: മൂപ്പന്‍കുളം റസിയ മന്‍സിലില്‍ പരേതനായ കുഞ്ചു രാവുത്തരുടെ ഭാര്യ ബീപാത്തുമ്മ (84) നിര്യാതയായി. മക്കള്‍: സുഹ്റ, സഹാബുദ്ദീന്, സുബൈദ, റഷീദ, ജാസ്മിന്. മരുമക്കള്‍: ടി.എം. ഉമൈബ, എച്ച്. സലീം, എ. ഷാജഹാന്, എ. കാജാഹുസെന്, പരേതനായ കെ. കുഞ്ഞുവാവ.