പാലക്കാട്: കള്ളിക്കാട് ഐഡിയല്‍ കോട്ടേജില്‍ പരേതനായ വി.കെ.എ. റഹീമിന്റെ മകന് അബ്ദുല്‍ റാഫി (55) നിര്യാതനായി. ഭാര്യ: ഷാജിത. മക്കള്‍: നദീദ, സദീദ. മരുമകന്: നാദിഷ്. മാതാവ്: പരേതയായ മുഹ്സിന.