കുമരനെല്ലൂർ: വേഴൂർകുന്ന് മതിലകത്ത് വളപ്പിൽ പ്രഭാകരൻ (56) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനിഷ്, പ്രതിഷ്, ആതിര. മരുമകൻ: ഷിജു.