തൃക്കടവൂർ: നീരാവിൽ പുളിവിള കിഴക്കതിൽ ദീപം എൻ.എസ്.ആർ.എ 43 ൽ ബ്രഹ്മദാസൻ (93) നിര്യാതനായി. ഭാര്യ: ബ്രഹ്മദാസിനി. മക്കൾ: ശകുന്തള. മരുമകൻ: വിക്രമൻ (റിട്ട. കെ.എസ്.ആർ.ടി.സി, കൊല്ലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.