കുറ്റിവട്ടം: തേവലക്കര പടിഞ്ഞാറ്റക്കര കാട്ടുപറമ്പിൽ വീട്ടിൽ അബ്ദുൽ ഖരീമിന്റെ ഭാര്യ നബീസാബീവി (78) നിര്യാതയായി. മക്കൾ: സുഹുദബീവി, ഷാജഹാൻ, അബ്ദുൽ സലിം, നൗഷാദ്, ഷീജ. മരുമക്കൾ: യൂസുഫ്കുഞ്ഞ്, റസീന (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി), നസീറ, ബീഗം തംസീല (എംപ്ലോയ്മെന്റ് ഓഫിസ്, കൊല്ലം), പരേതനായ സലിം.