കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് മേഴ്സി സദനത്തിൽ വൈ. പൊടിയൻ (77- റിട്ട. എച്ച്.എം ഗവ.യു.പി.എസ്, ഐവർകാല) നിര്യാതനായി. ഭാര്യ: ശോശാമ്മ. മകൾ: പരേതയായ മേഴ്സി ഷാജൻ. മരുമകൻ: ഷാജൻ (എച്ച്.എം സെന്റ് മേരീസ് യു.പി സ്കൂൾ, കാരിച്ചാൽ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുന്നത്തൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.