കുളത്തൂപ്പുഴ: ചെറുകര രാജീവത്തിൽ പരേതനായ ആർ. ശ്രീധരന്റെ ഭാര്യ പത്മാക്ഷി (80) നിര്യാതയായി. മക്കൾ: രാജീവ് (ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചിതറ), സജീവ് (ഫയർഫോഴ്സ് പത്തനാപുരം, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഷാജീവ്. മരുമക്കൾ: പ്രിയ, വിനീത, സ്മിത.