ചടയമംഗലം: ചുണ്ട കുന്നത്ത് ജെൻസി മൻസിലിൽ അബ്ദുൽ വാഹിദ് (റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ജെൻസി, ബിൻസി, ആസിഫ്. മരുമക്കൾ: അൻസാരി, ഫിറോസ്, ജമീലാബീവി.