എഴുകോൺ: കൊച്ചാഞ്ഞിലിമൂട് അനു മന്ദിരത്തിൽ ശിവപ്രസാദ് (55) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അനൂപ്, അനീഷ. മരുമകൻ: മനു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.